ഡ്യൂപ്പ് ആയിരിക്കും! രാഖി സാവന്തിന്റെ പേരില്‍ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ വൈറല്‍; നടിയുടെ പ്രതികരണം ഇങ്ങനെ…

rakhi1403

ത​ന്‍റേതെ​ന്ന പേ​രി​ൽ അ​ശ്ലീ​ല വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ൽ വൈ​റ​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് ഐ​റ്റം ഡാ​ൻ​സ് താ​രം രാ​ഖി സാ​വ​ന്ത്. കാ​മ​റ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​യാ​തെ വ​സ്ത്രം മാ​റു​ന്ന ന​ടി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ എ​ന്ന പേ​രി​ലാ​ണ് എം​എം​എ​സ് ക്ലി​പ്പ് പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​കാ​ര്യം ത​നി​ക്ക് അ​റി​യാ​മെ​ന്നും താ​നി​ത് ക​ണ്ടു​ക​ഴി​ഞ്ഞെ​ന്നും രാ​ഖി പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രാ​ണി​തെ​ന്ന് അ​റി​യി​ല്ല. ക​ണ്ടാ​ൽ ത​ന്നെ​പ്പോ​ലെ​യു​ണ്ട്. ത​ന്‍റെ ഡ്യൂ​പ്പ് ആ​യി​രി​ക്കാം. എ​ന്നാ​ൽ വീ​ഡി​യോ​യി​ലു​ള്ളത് താ​ന​ല്ല. 11 വ​ർ​ഷ​മാ​യി സി​നി​മാ മേ​ഖ​ല​യി​ലു​ള്ള ത​നി​ക്ക് ഇ​ത്ത​രം മോ​ശ​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. വീ​ഡി​യോ​യെ​ക്കു​റി​ച്ച് ത​നി​ക്ക് ആ​ധി​യു​ണ്ട്.

ഇ​ത്ത​രം വീ​ഡി​യോ​ക​ൾ കൊ​ണ്ട് ത​ന്നെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ഖി സാ​വ​ന്ത് പ​റ​ഞ്ഞു. വീ​ഡി​യോ കാ​ണു​ന്പോ​ൾ അ​ത് താ​ൻ ത​ന്നെ​യാ​ണോ എ​ന്ന് എ​നി​ക്കും സം​ശ​യം തോ​ന്നു​ന്നു​ണ്ട്. പി​റ​കി​ൽ നി​ന്നും നോ​ക്കു​ന്പോ​ൾ അ​ങ്ങനെ​ ത​ന്നെ. എ​ന്നാ​ൽ അ​ത് താ​ന​ല്ല. ഇ​ത് മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നും രാ​ഖി വ്യ​ക്ത​മാ​ക്കി.

Related posts