ത​ന്റെ ന​ഗ്ന​വീ​ഡി​യോ​ക​ള്‍ ആ​ദി​ല്‍ ഖാ​ന്‍ 47 ല​ക്ഷ​ത്തി​ന് വി​റ്റു​വെ​ന്ന് രാ​ഖി ! ന​ടി ത​ന്നെ മ​ര്‍​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ആ​ദി​ല്‍

ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ര്‍ താ​ര​വും വി​വാ​ദ നാ​യി​ക​യു​മാ​ണ് രാ​ഖി സാ​വ​ന്ത്. രാ​ഖി​യെ​പ്പ​റ്റി നി​ര​വ​ധി വാ​ര്‍​ത്ത​ക​ളും വി​വാ​ദ​ങ്ങ​ളും അ​ടി​ക്ക​ടി വ​രാ​റു​ണ്ട്.

ഇ​ത്ത​വ​ണ മു​ന്‍ ഭ​ര്‍​ത്താ​വ് ആ​ദി​ല്‍ ഖാ​ന്‍ ദു​റാ​നി ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് രാ​ഖി. ആ​ദി​ല്‍ ത​ന്റെ ന​ഗ്‌​ന​വി​ഡി​യോ​ക​ള്‍ 47 ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റു​വെ​ന്നാ​ണ് രാ​ഖി ആ​രോ​പി​ക്കു​ന്ന​ത്.

ശു​ചി​മു​റി​യി​ല്‍ വ​ച്ചും അ​ല്ലാ​തെ​യും നി​ര​വ​ധി ന​ഗ്‌​ന വീ​ഡി​യോ​ക​ള്‍ ആ​ദി​ല്‍ ഷൂ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും, ഇ​യാ​ളു​ടെ ഭാ​ര്യ ആ​യ​തി​നാ​ല്‍ താ​ന്‍ പ്ര​തി​ക​രി​ക്കാ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ഖി ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ന​ഗ്‌​ന വി​ഡി​യോ​ക​ള്‍ വൈ​റ​ലാ​യാ​ല്‍ ആ​ത്മ​ഹ​ത്യ അ​ല്ലാ​തെ വേ​റെ വ​ഴി ഇ​ല്ലെ​ന്നും രാ​ഖി പ​റ​ഞ്ഞു.

ലോ​കം മു​ഴു​വ​ന്‍ എ​ന്റെ ന​ഗ്‌​ന വീ​ഡി​യോ ക​ണ്ട​തി​ന് ശേ​ഷം ഞാ​ന്‍ എ​ങ്ങോ​ട്ട് പോ​കും. വി​ഷം ക​ഴി​ക്ക​ണോ, തൂ​ങ്ങി മ​രി​ക്ക​ണോ? കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ള്ള​വ​ര്‍ എ​ന്റെ ന​ഗ്‌​ന വി​ഡി​യോ​ക​ള്‍ ക​ണ്ട​തി​ന് ശേ​ഷം ഞാ​ന്‍ എ​ന്ത് ചെ​യ്യും, എ​ന്റെ സ​ഹോ​ദ​ര​ന്റെ കു​ട്ടി​ക​ള്‍, എ​ന്റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​ക​ള്‍, എ​നി​ക്ക് ചു​റ്റു​മു​ള്ള​വ​ര്‍ ഇ​വ​രൊ​ക്കെ ഇ​ത് ക​ണ്ട് ക​ഴി​ഞ്ഞാ​ല്‍ ഞാ​ന്‍ എ​ന്ത് ചെ​യ്യും, എ​ങ്ങോ​ട്ട് പോ​കും. ഞാ​ന്‍ എ​ങ്ങ​നെ ലോ​ക​ത്തി​ന് മു​ന്നി​ല്‍ എ​ന്റെ മു​ഖം കാ​ണി​ക്കും. ഞാ​ന്‍ ഒ​രു സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി അ​ല്ല. ഇ​ന്ത്യ​യി​ലെ സെ​ലി​ബ്രി​റ്റി​യാ​ണ്. ഒ​രു ബ്രാ​ന്‍​ഡാ​ണ്’ രാ​ഖി പ​റ​യു​ന്നു.

രേ​ഖ പ്ര​കാ​രം 2022 മേ​യ് 29നാ​ണ് ആ​ദി​ലും രാ​ഖി​യും വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ല്‍, അ​ധി​കം വൈ​കാ​തെ ത​ന്നെ വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു.

ആ​ദി​ലി​നെ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​നം, പ​ര​സ്ത്രീ ബ​ന്ധം തു​ട​ങ്ങി നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ന​ടി​ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തോ​ടെ ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി ഏ​ഴി​ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൈ​സൂ​ര്‍ ജ​യി​ലി​ല്‍ നി​ന്നും മോ​ചി​ത​നാ​യ ആ​ദി​ല്‍ രാ​ഖി​ക്കെ​തി​രേ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച​ത്.

ന​ടി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച ആ​ദി​ല്‍ രാ​ഖി​യെ വി​ശ്വ​സി​ച്ച​താ​ണ് താ​ന്‍ ചെ​യ്ത ഏ​റ്റ​വും വ​ലി​യ തെ​റ്റ് എ​ന്നും പ​റ​ഞ്ഞു.

രാ​ഖി ത​ന്നെ മ​ര്‍​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്നും, വി​വാ​ഹ​ശേ​ഷ​വും മു​ന്‍ ഭ​ര്‍​ത്താ​വു​മാ​യി ബ​ന്ധം തു​ട​ര്‍​ന്നി​രു​ന്ന​താ​യും ആ​ദി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

കൂ​ടാ​തെ ഗ​ര്‍​ഭം അ​ല​സി​പ്പോ​യെ​ന്ന രാ​ഖി​യു​ടെ വാ​ദ​വും തെ​റ്റാ​ണെ​ന്ന് ആ​ദി​ല്‍ പ​റ​ഞ്ഞു. ഗ​ര്‍​ഭ​പാ​ത്രം എ​ടു​ത്തു​ക​ള​യാ​ന്‍ ന​ടി​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ല്‍ പോ​യ​ത് താ​നാ​ണെ​ന്നും, പ്രാ​യ​ത്തി​ന്റേ​താ​യ പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് രാ​ഖി അ​ങ്ങ​നെ ചെ​യ്ത​ത് എ​ന്നും ആ​ദി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

രാ​ഖി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും ആ​ദി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment