ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ചി​രി​ക്കു​ന്ന മു​ഖം; ഖ​ത്ത​റി​ലെ ലോ​കക​പ്പ് വേ​ദി​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ബാ​ന​റുമായി മ​ല​യാ​ളി


ത​ല​ശേ​രി: ഖ​ത്ത​റി​ലെ ലോ​ക ക​പ്പ് വേ​ദി​യി​ലും കോ​ടി​യേ​രി​യു​ടെ ഓ​ർ​മക​ൾ അ​ല​യ​ടി​ച്ചു. അ​ന്ത​രി​ച്ച സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​രി​ക്കു​ന്ന ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത വ​ലി​യ ബാ​ന​റാ​ണ് ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര വേ​ദി​യി​ലെ ഗാ​ല​റി​യി​ൽ ഉ​യ​ർ​ന്ന​ത്.

മൊ​റോ​ക്കോ​യും ബെ​ൽ​ജി​യ​വും ത​മ്മി​ലു​ള്ള മ​ത്സ​രം ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ചി​രി​ക്കു​ന്ന മു​ഖ​മാ​യ കോ​ടി​യേ​രി​യു​ടെ ചി​ത്ര​മ​ട​ങ്ങി​യ ബാ​ന​ർ ഉ​യ​ർ​ന്ന​ത്.

 

Related posts

Leave a Comment