മൈ​ക്ക് പോ​ലും മു​ഖ്യ​മ​ന്ത്രി​യോ​ട് പ്ര​തി​ഷേ​ധി​ക്കു​ന്നു; ജോ​സ് .കെ. ​മാ​ണി​യു​ടെ ആ​കെ​യു​ള്ള ജോ​ലി ഇ​പ്പോ​ൾ മൈ​ക്ക് ന​ന്നാ​ക്ക​ൽ ആ​ണ്; മൈ​ക്ക് ന​ന്നാ​ക്കാ​ത്ത ബി​നോ​യ്‌ വി​ശ്വ​ത്തി​നാ​ണോ ജോ​സി​നാ​ണോ സീ​റ്റ് ല​ഭി​ക്കു​ക; രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ധാ​ന​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും മ​റു​പ​ടി പ​റ​യു​ന്ന​തി​ന് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തി​നു തൊ​ട്ട് മു​ൻ​പ് മൈ​ക്ക് പ​ണി മു​ട​ക്കി. അ​തി​നെ പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.

മൈ​ക്ക് പോ​ലും മു​ഖ്യ​മ​ന്ത്രി​യോ​ട് പ്ര​തി​ഷേ​ധി​ക്കു​ന്നു. ഇ​ന്ന് തൃ​ശൂ​രും പ്ര​തി​ഷേ​ധി​ച്ചു. ഇ​തൊ​രു പ്ര​തി​ഭാ​സ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ക​ളി​യാ​ക്കി. ചി​ല​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ മൈ​ക്ക് ഒ​ടി​ച്ചി​ടും. ജോ​സ് .കെ. ​മാ​ണി​യു​ടെ ആ​കെ​യു​ള്ള ജോ​ലി ഇ​പ്പോ​ൾ മൈ​ക്ക് ന​ന്നാ​ക്ക​ൽ ആ​ണ്. അ​താ​ണ് എ​ൽ​ഡി​എ​ഫി​ൽ ആ​കെ ല​ഭി​ക്കു​ന്ന പാ​രി​തോ​ഷി​ക​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ഴെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ബു​ദ്ധി തോ​ന്ന​ട്ടെ. ഇ​നി​യു​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് സി​പി​ഐ കേ​ര​ളാ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാ സീ​റ്റ് ത​ർ​ക്ക​മാ​ണെ​ന്നും മൈ​ക്ക് ന​ന്നാ​ക്കാ​ത്ത ബി​നോ​യ്‌ വി​ശ്വ​ത്തി​നാ​ണോ ജോ​സി​നാ​ണോ സീ​റ്റ് ല​ഭി​ക്കു​ക​യെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment