റാണയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റാ​ണ​യു​ടെ പു​തി​യ ഫോ​ട്ടോ വൈ​റ​ലാ​യി. സി​ക്സ് പാ​ക്കി​ൽ വ​ടി​വൊ​ത്ത ശ​രീ​ര​വു​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ എ​ത്തി​യ റാ​ണ​യു​ടെ ഇ​പ്പോ​ഴ​ത്തെ രൂ​പം ക​ണ്ടാ​ൽ എ​ല്ലാ​വ​രും ഞെ​ട്ടും. പാ​യ്ക്കൊ​ക്കെ പോ​യി മെ​ലി​ഞ്ഞ രൂ​പ​ത്തി​ലാ​ണ് താ​രം.

റാ​ണ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ വി​രാ​ട്ട പ​ർ​വ്വം 1992 ന് ​വേ​ണ്ടി​യാ​ണ് മെ​ലി​ഞ്ഞ​ത്. ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ ചി​ത്രം കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മാലോ​ക​ത്തും ബോ​ളി​വു​ഡി​ലും നി​ര​വ​ധി ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച താ​ര​മാ​ണ് റാ​ണ ദ​ഗു​ഭാ​ട്ടി. സാ​യി പ​ല്ല​വി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

Related posts