ര​ണ്ടു കോ​ടി വേ​ണ്ട, ജോ​ലി​യാ​ണ് പ്ര​ധാ​നം

ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ടു​ത്തി​ടെ ഒ​രു സം​ഘം ര​ൺ​വീ​ർ സിം​ഗി​നെ സ​മീ​പി​ച്ചു. വെ​റും 30 മി​നിറ്റ് നേ​രം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 2 കോ​ടി രൂ​പ​യാ​ണ് ര​ൺ​വീ​റി​ന് സം​ഘം വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ താ​രം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലാ​യെ​ന്ന് തീ​ർ​ത്ത് പ​റ​ഞ്ഞു. ര​ൺ​വീ​ർ അ​ഭി​ന​യി​ക്കു​ന്ന ഗ​ല്ലി ബോ​യി​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ലാ​ണ് താ​രം ഈ ​അ​വ​സ​രം നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് ര​ൺ​വീ​റി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ‍​യു​ന്ന​ത്.

ഗ​ല്ലി ബോ​യി​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ര​ൺ​വീ​ർ സെ​റ്റി​ൽ ത​ന്നെ​യു​ണ്ട്. മ​റ്റൊ​രു ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ക​ല്യാ​ണച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യാ​ൽ ഷൂ​ട്ടിം​ഗ് മു​ട​ങ്ങു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ര​ൺ​വീ​ർ ക​ല്യാ​ണച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞ​ത്. കോ​ടി​ക​ള​ല്ല, ജോ​ലി​യാ​ണ് പ്ര​ധാ​ന​മെ​ന്നാ​ണ് ര​ൺ​വീ​റി​ന്‍റെ പ​ക്ഷം.സോ​യ അ​ക്ത​റാ​ണ് ഗ​ല്ലി ബോ​യി​ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts