മകള്‍ ആദിറയുടെ ചിത്രം പകര്‍ത്താന്‍ പറ്റില്ലെന്ന് റാണി മുഖര്‍ജി; കാരണം…

ത​ന്‍റെ മ​ക​ൾ ആ​ദി​റ​യു​ടെ ചി​ത്രം ആ​രെ​ങ്കി​ലും പ​ക​ർ​ത്തു​ന്ന​ത് അ​വ​ളു​ടെ അ​ച്ഛ​ൻ ആ​ദി​ത്യ ചോ​പ്ര​യ്ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി റാ​ണി മു​ഖ​ർ​ജി. നി​ര​വ​ധി​ പേ​ർ ആ​ദി​റ​യു​ടെ ചി​ത്രം ത​ങ്ങ​ളു​ടെ മാ​ഗ​സി​നു​ക​ളി​ലെ ക​വ​ർ​ച്ചി​ത്ര​മാ​ക്കാ​ൻ ആ​ദി​ത്യ​യെ സ​മീ​പി​ച്ചി​രു​ന്നു.

അ​വ​രോ​ടെ​ല്ലാം ആ​ദി​ത്യ നോ ​പ​റ​യു​ക​യാ​യി​രു​ന്നു-​റാ​ണി പ​റ​യു​ന്നു. ആ​ദി​റ​യു​ടെ ര​ണ്ടാം പി​റ​ന്നാ​ളാ​ഘോ​ഷം അ​ടു​ത്തി​ടെ ന​ട​ന്നി​രു​ന്നു.

ബോ​ളി​വു​ഡ് ഒ​ന്ന​ട​ങ്കം ആ​ഘോ​ഷ​ച​ട​ങ്ങി​നെ​ത്തി. ച​ട​ങ്ങു​ക​ളു​ടെ ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ​ മീ​ഡി​യ​ക​ളി​ലൂ​ടെ​യും പു​റ​ത്താ​യി. എ​ന്നാ​ൽ പി​റ​ന്നാ​ളു​കാ​രി​യാ​യ ആ​ദി​റ​യു​ടെ ചി​ത്രം മാ​ത്രം പു​റ​ത്തു​വ​ന്നി​ല്ല. ആ​ദി​ത്യ​യു​ടെ സ്വ​ഭാ​വം അ​റി​യാ​വു​ന്ന​തു​കൊ​ണ്ട ് ച​ട​ങ്ങി​നു വ​ന്ന​വ​രെ​ല്ലാം ആ​ദി​റ​യു​ടെ ചി​ത്ര​മെ​ടു​ത്തി​ല്ല​ത്രേ.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​ളു​ടെ ചി​ത്ര​ങ്ങ​ൾ ആ​രെ​ങ്കി​ലും പ​ക​ർ​ത്തു​ന്ന​ത് ഞാ​ൻ കാ​ര്യ​മാ​ക്കാ​റി​ല്ല. അ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി​യ​വ വ​ള​രെ ന​ന്നാ​യി അ​ച്ച​ടി​ച്ചു വ​ന്നി​ട്ടു​മു​ണ്ട ്. എ​ങ്കി​ലും ഒ​രു ഭാ​ര്യ, അ​മ്മ എ​ന്നീ നി​ല​ക​ളി​ൽ ആ​ദി​ത്യ​യു​ടെ തീ​രു​മാ​ന​ത്തെ ഞാ​ൻ അ​ങ്ങേ​യ​റ്റം ബ​ഹു​മാ​നി​ക്കേ​ണ്ട തു​ണ്ട ്.

ആ​ദി​റ​യു​ടെ ര​ണ്ട ാം പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന് ബോ​ളി​വു​ഡ് ഒ​ന്നാ​കെ എ​ത്തി​യി​ട്ടും ആ​ദി​റ​യു​ടെ ചി​ത്രം മാ​ത്രം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ആ​ദി​ത്യ ചോ​പ്ര​യെ ഭ​യ​ന്ന് ആ​രും മ​ക​ളു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ത്ത​താ​ണെ​ന്നാ​ണ് റാ​ണി അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന​ത്.

Related posts