ടെ​ന്നീ​സ് റാ​ങ്കിം​ഗ്: മു​റെ​യും സെ​റീ​ന​യും ത​ല​പ്പ​ത്ത്

ranking-lമാ​ഡ്രി​ഡ്: ബ്രി​ട്ടീ​ഷ് താ​രം ആ​ൻ​ഡി മു​റെ എ​ടി​പി റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​ത്. പു​തി​യ പ​ട്ടി​ക​യി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ര​ണ്ടാ​മ​തും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍​റെ സ്റ്റാ​നി​സ്ലാ​സ് വാ​വ്റി​ങ്ക മൂ​ന്നാ​മ​തു​മാ​ണ്. അ​തേ​സ​മ​യം, മു​ൻ ലോ​ക ഒ​ന്നാം നമ്പ​ർ സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​ർ പ​ത്താം സ്ഥാ​ന​ത്താ​ണ്.

ഡ​ബ്ല്യു​ടി​എ റാ​ങ്കിം​ഗി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യ​സാ​ണ് ഒ​ന്നാ​മ​ത്. ജ​ർ​മ​നി​യു​ടെ ആ​ഞ്ച​ലി​ക് കെ​ർ​ബ​ർ ര​ണ്ടാ​മ​തും ക​രോ​ളി​ന പ്ലി​സ്കോ​വ മൂ​ന്നാ​മ​തും എ​ത്തി.

Related posts