പ്ര​ണ​യം ന​ടി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും! ദ​ളി​ത് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ; ഇരുവരും പരിചയപ്പെടുന്നത് പെ​ൺ കു​ട്ടി​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച്

rapeഅ​ങ്ക​മാ​ലി: പ​ത്തൊ​മ്പ​തു​കാ​രി​യാ​യ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ന്നു​ർ പി​ള്ളി കു​ഴു​പ്പി​ള്ളി​പ്പ​റ​മ്പി​ൽ അ​നീ​ഷ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ണ​യം ന​ടി​ച്ച് എ​ട​ത്ത​ല സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. അ​ങ്ക​മാ​ലി സു​ര​ഭി ലോ​ഡ്ജി​ൽ വ​ച്ചും വീ​ട്ടി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പെ​ൺ കു​ട്ടി​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച് പ​രി​ച​യ​പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ലു​വ ഡി​വൈ​എ​സ്പി ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts