ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, രാത്രികാലങ്ങളില്‍ വീട്ടിലെത്തി പീഡനവും; പിന്നെ നടന്നത്…

പേ​രാ​മ്പ്ര: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്ന് ക​ള​യു​ക​യും ചെ​യ്ത യു​വാ​വി​നെ പേ​രാ​മ്പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ഞ്ചേ​രി പു​ല്‍​പ്പെ​റ്റ ത​ടി​ക്കു​ന്ന് സ്വ​ദേ​ശി വി. ​സ​ന്‍​ഫി​ല്‍ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ച് മാ​സം മു​മ്പ് പ​തി​നാ​റു​കാ​രി​യു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും ഏ​ഴ് പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ഇ​യാ​ളെ കു​റി​ച്ച് വി​വ​ര​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ ചൊ​വ്വാ​ഴ്ച മ​ഞ്ചേ​രി ടൗ​ണി​ല്‍ നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment