വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​ പീഡനം; ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

പ​ഴ​യ​ങ്ങാ​ടി(കണ്ണൂർ): 14 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​യ ശേ​ഷം പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. പ​ഴ​യ​ങ്ങാ​ടി​യി​ലെ കെ.​ര​തീ​ഷി (39) നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്ഐ കെ.​പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ഒ​രു വ​ർ​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പ​ഴ​യ​ങ്ങാ​ടി പോ​ലി​സ് കേ​സെ​ടു​ത്ത​ത്.

Related posts