ലക്നോ: വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ മിഠായി കാണിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. സംഭവത്തിൽ 12 വയസുകാരൻ അറസ്റ്റിൽ. ഉത്തര്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.
12 വയസുകാരനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതായി പോലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്ക് ശേഷം കുട്ടിയെ കറക്ഷന് ഹോമിലേക്ക് അയച്ചു. അതിക്രമത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പോലീസ് വ്യക്തമാക്കി.
