വയറുവേദനയുമായി എത്തിയ പതിനാലുകാ​രി പ്ര​സ​വി​ച്ചു; അയൽവാസിയായ 56 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ക​ല്‍​പ്പ​റ്റ: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പ​തി​നാ​ലുകാ​രി പ്ര​സ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ 56കാ​ര​നെ അ​റ​സ്റ്റു​ചെ​യ്തു.

വ​യ​നാ​ട്ടി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ഇ​ര​യും പ്ര​തി​യും. വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നാ​ലു​കാ​രി​യാ​ണ് പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്. പോ​ക്സോ നി​യ​മ​ത്തി​ലേ​ത​ട​ക്കം വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​യ​ല്‍​വാ​സി​ക്കെ​തി​രേ കേ​സ്.

ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​മ്പ​തു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

Related posts

Leave a Comment