സ​ബ്ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാമ്പ്യൻഷിപ്പ്; മാളവിക, വിഘ്നേഷ് നയിക്കും

കോ​ട്ട​യം: 43-ാമ​ത് ദേ​ശീ​യ സ​ബ്ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ എ​സ്. വി​ഘ്നേ​ഷും ഇ. ​മാ​ള​വി​ക​യും ന​യി​ക്കും. ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​ഹി​യി​ൽ നാ​ളെ മു​ത​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്.

ആ​ണ്‍കു​ട്ടി​ക​ളു​ടെ ടീം: ​വി​ഘ്നേ​ഷ്, അ​ഭി​ന​വ് രാ​ജ്, വി​ജ​യ് ജോ​യ്, ബി. ​അ​ഭി​ന​വ്, എ​സ്. അ​ഭി​ജി​ത്ത്, കെ.​ആ​ർ. അ​തു​ൽ​കൃ​ഷ്ണ, ലി​ന​സ് ടി. ​സു​നി​ൽ, ടി.​പി. അ​ർ​ജു​ൻ, അ​ഖി​ൽ എം. ​സ​ന്തോ​ഷ്, കെ.​എ​സ്. ന​വ​നീ​ത്.

പെ​ണ്‍കു​ട്ടി​ക​ളു​ടെ ടീം: ​മാ​ള​വി​ക, ഇ. ​തി​ങ്ക​ൾ, അ​ല​ന ദീ​പ, എം.​കെ. പാ​ർ​വ​തി, എ.​എ​സ്. ആ​ദ്യ​ല​ക്ഷ്മി, ഇ. ​മൃ​ദു​ല, ശ്രീ​ല​ക്ഷ്മി, എം. ​അ​ന​ശ്വ​ര, എ. ​ഭ​വ്യ, അ​നാ​മി​ക ആ​ർ. നാ​യ​ർ.

Related posts

Leave a Comment