പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസെടുത്ത് പോലീസ്

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 17 വ​യ​സു​കാ​രി​യെ ആ​വ​ർ​ത്തി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ഗ​ർ​ഭി​ണി​യാ​ക്കുകയും ചെയ്തയാൾക്കെതിരെ കേസെടുത്ത് പോലീസ്.പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പോ​ലീ​സ് കേ​സെ​ടു​ത്തത്.

ന​വി മും​ബൈ​യി​ലെ കോ​പാ​ർ ഖൈ​രാ​നെ​യി​ൽ സ​ഹോ​ദ​ര​നെ കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രാ​തി പ്ര​കാ​രം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​ദ്ധാ​ർ​ത്ഥ്ന​ഗ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന കൗ​മാ​ര​ക്കാ​രി​യെ ഏ​പ്രി​ലി​ന് മു​മ്പ് ഒ​രാ​ൾ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു​. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ന​വി മും​ബൈ പോ​ലീ​സ് കേ​സ് സി​ദ്ധാ​ർ​ത്ഥ​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment