പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍; ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുന്‍പു മരിച്ചു

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ട​ൻ​മേ​ട് ശി​വ​ൻ കോ​ള​നി​യി​ൽ മ​ഞ്ചി​ക​പ​ള്ളി​യി​ൽ ക​ണ്ണ​ൻ എ​ന്ന ക​ണ്ണ​ൻ കെ. ​നാ​യ​ർ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ​ല​ത​വ​ണ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഭാ​ര്യ ര​ണ്ടു വ​ർ​ഷം മു​ൻ​പു മ​രി​ച്ച​താ​ണ്. മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്.

എ​സ്ഐ ഇ.​ജി. സ​ന​ൽ​കു​മാ​ർ, എ​എ​സ്ഐ ടി. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. പീ​രു​മേ​ട് ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Related posts