യു​പി​യി​ൽ മൂ​ന്നാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം! 26 കാ​ര​നാ​യ വി​വാ​ഹി​ത​നാ​യ ബ​ന്ധു അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ എ​ട്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ല​ക്ഷ്മി​പു​രി​ലാ​ണ് സം​ഭ​വം. 26 കാ​ര​നാ​യ വി​വാ​ഹി​ത​നാ​യ യു​വാ​വാ​ണ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്.

വീ​ടി​നു മു​ന്‍​പി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നാം ക്ലാ​സു​കാ​രി​യാ​യ കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തിയാണ് കസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related posts

Leave a Comment