ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ; പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് വി​വാ​ഹി​ത​യാ​യ യു​വ​തി​

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ 22 വ​യ​സു​കാ​രി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും കൂ​ട്ടാ​ളി​യും ചേ​ർ​ന്നു ബ​ലാ​ത്സം​ഗം ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​വാ​ഹി​ത​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ​യും കൂ​ട്ടാ​ളി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് മോ​തി ദൂം​ഗ്രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര പ​ഞ്ചോ​ളി പ​റ​ഞ്ഞു.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment