ഇങ്ങനെയും ചില ബന്ധുക്കള്‍..! ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ്രചരിപ്പിച്ചു; യുവാവിനെ പൊക്കി പോലീസ്‌

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍.

ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം. 24കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. യു​വ​തി​യു​ടെ ബ​ന്ധു​വും ബീ​ഹാ​റി​ലെ സി​വാ​ന്‍ ജി​ല്ല​യി​ലെ ഹു​സൈ​ന്‍​ഗ​ഞ്ച് നി​വാ​സി​യു​മാ​യ അ​ബ്ദു​ള്‍ സ​ലാം അ​ന്‍​സാ​രി​യെ ബ​ല്ലി​യ സി​റ്റി​യി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 

 
ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം ഇ​യാ​ള്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment