പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി ക​ഴു​ത്ത് ഞെ​രി​ച്ച​തി​ന് ശേ​ഷം വ​ടി​കൊ​ണ്ട് അ​ടിച്ചുകൊന്നു!

ജ​യ്പു​ർ: പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ. രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലെ പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മ​ട​യ്ക്ക​ണം.

ജ​നു​വ​രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 22കാ​ര​നാ​യ ന​ര്‍​പ​ത് സിം​ഗ് ആ​ണ് കേ​സി​ലെ പ്ര​തി. കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി ക​ഴു​ത്ത് ഞെ​രി​ച്ച​തി​ന് ശേ​ഷം വ​ടി​കൊ​ണ്ട് അ​ടി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​ത്.

കി​ണ​റി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment