പീ​ഡി​പ്പി​ച്ച​ത് നാ​ലി​ലും അ​ഞ്ചി​ലും പ​ഠി​ക്കു​ന്ന​വ​ർ, ഇ​ര അ​ഞ്ച് വ​യ​സു​കാ​രി; രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടാ​യി രാ​ജ്യ​ത​ല​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടാ​യി രാ​ജ്യ​ത​ല​സ്ഥാ​നം. പ​ത്തും പ​തി​നൊ​ന്നും വ​യ​സ് പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ ചേ​ർ​ന്ന് അ​ഞ്ച​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ക​പാ​ഷേ​ര​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

മ​റ്റു​കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ ആ​ൺ​കു​ട്ടി​ക​ൾ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മി​ഠാ​യി ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യെ കാ​ണാ​തെ അ​മ്മ തി​രി​ക്കി​യി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

വി​ജ​ന​മാ​യ സ്ഥ​ല​ത്ത് പെ​ൺ​കു​ട്ടി​യെ ആ​ൺ​കു​ട്ടി​ക​ൾ ചേ​ർ​ന്ന് ലൈം​ഗീ​ക​മാ​യി കൈ​യേ​റ്റം ചെ​യ്യു​ന്ന​തു ക​ണ്ട ഇ​വ​ർ ബ​ഹ​ളം​വ​ച്ച് നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​ൺ​കു​ട്ടി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ഓ​ടി​ര​ക്ഷ​പെ​ട്ടു. പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പെ​ൺ​കു​ട്ടി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts