പാലായിലെ അനാശാസ്യം! ഹാഷിമിനെക്കുറിച്ച് കൂടുതൽ അന്വേഷണം; റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത് നാലു സ്ത്രീകള്‍

കോ​ട്ട​യം: പാ​ലാ​യി​ൽ പി​ടി​യി​ലാ​യ അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം.

ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഹാ​ഷിം (51), ഇ​ട​പ​ടു​കാ​ര​നാ​യ കി​ട​ങ്ങൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രാ​ഴ്ച മു​ന്പാ​ണ് ഹാ​ഷിം വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വ​ന്നു പോ​കു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും വീ​ട് റെ​യ്ഡ് ചെ​യ്ത​തും.

അ​ന്യ ജി​ല്ല​ക​ളി​ൽ നി​ന്നും യു​വ​തി​ക​ളെ എ​ത്തി​ച്ചു ആ​വ​ശ്യ​ക്കാ​രെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

റെ​യ്ഡ് ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ൽ നാ​ലു സ്ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment