പ​തി​മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​ച്ചു; സി.​എം. ര​വീ​ന്ദ്ര​നെ ഇ​ഡി വി​ട്ട​യ​ച്ചു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​തി​മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് വി​ട്ട​യ​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ശേ​ഷ​മാ​ണ് ര​വീ​ന്ദ്ര​ൻ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്.സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ള്ള​പ്പ​ണ​ക്കേ​സു​ക​ളി​ലാ​ണ് ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്ത​ത്.

മു​മ്പ് മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ച​പ്പോ​ഴും കോ​വി​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ര​വീ​ന്ദ്ര​ന്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment