25 കോടി രൂപ ആവശ്യപ്പെട്ടത് എന്തിന് ? നടി ലീന മരിയയ്‌ക്കെതിരേ ക്വട്ടേഷന്‍ കൊടുത്തെന്നു രവി പൂജാരി, ലക്ഷ്യം…

ബം​ഗ​ളൂ​രു: ന​ടി ലീ​ന മ​രി​യ പോ​ളി​നെ​തി​രേ ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്തി​രു​ന്ന​താ​യി അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി. കൊ​ച്ചി​യി​ലെ ബ്യൂ​ട്ടി​പാ​ർ​ല​ർ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ത​ച്ച​ങ്ക​രി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ലീ​​ന​​യി​​ൽ​​നി​​ന്നു പ​​ണം ത​​ട്ടു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യ​​മെ​​ന്ന് ര​​വി പൂ​​ജാ​​രി പ​​റ​​ഞ്ഞു. ലീ​​​ന മ​​​രി​​​യ പോ​​​ളി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സ് ക്രൈം​​​ബ്രാ​​​ഞ്ചാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

പ​​​ണം ത​​​ട്ടാ​​​നാ​​​യി ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റി​​​ൽ ര​​​ണ്ടു​ പേ​​​രെ​​​ത്തി വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടു​​​പേ​​​ർ എ​​​യ​​​ർ പി​​​സ്റ്റ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് വെ​​​ടി​​​വ​​​ച്ച​​​ത്.

ക​​ർ​​ണാ​​ട​​ക പോ​​ലീ​​സി​​ന്‍റെ​ ​ക​​സ്റ്റ​​ഡി​​യി​​ലു​​ള്ള ര​​വി പൂ​​ജാ​​രി​​യെ കേ​​ര​​ള​​ത്തി​​ലേ​​ക്കു ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ് ക്രൈം​​ബ്രാ​​ഞ്ച്. നൂ​​റി​​ലേ​​റെ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ര​​വി പൂ​​ജാ​​രി​​യെ സെനഗലിൽ വ​​ച്ചാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത്. ക​​ർ​​ണാ​​ട​​ക പോ​​ലീ​​സും കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ളു​​മാ​​ണ് ര​​വി പൂ​​ജാ​​രി​​യെ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ച​​ത്.

പി​​​ടി​​​യി​​​ലാ​​​യ ര​​​വി പൂ​​​ജാ​​​രി​​​യെ ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സ​​​മാ​​​ണ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​ച്ച​​​ത്. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ 46 കേ​​​സു​​​ക​​​ൾ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ണ്ട്. ചോ​​​ദ്യം​​​ചെ​​​യ്യ​​​ൽ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ കേ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ച്ച​​​ങ്ക​​​രി അ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​ത്.

ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​യ ര​​​വി പൂ​​​ജാ​​​രി​​​യെ​​​ക്കൂ​​​ടാ​​​തെ നാ​​​ല് പ്ര​​​തി​​​ക​​​ൾ കൂ​​​ടി കേ​​​സി​​​ലു​​​ണ്ട്. ര​​​വി പൂ​​​ജാ​​​രി 25 കോ​​​ടി രൂ​​​പ​​​യാ​​​ണ് ലീ​​​ന മ​​​രി​​​യ പോ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. പ​​​ണം ന​​​ൽ​​​കാ​​​താ​​​യ​​​പ്പോ​​​ഴാ​​​ണ് 2018 ഡി​​​സം​​​ബ​​​ർ 15-ന് ​​​ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റി​​​ൽ വെ​​​ടി​​​വ​​യ്പ് ന​​​ട​​​ത്തി​​​യ​​​ത്.

Related posts

Leave a Comment