റ​യി​ഷാ​ദ് നി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു..! പ​ള്ളി​ക്കു​ന്നി​ൽ കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ റീ​ത്ത്

പ​ള്ളി​ക്കു​ന്ന്: കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ റീ​ത്ത്. കെ​എ​സ്‌​യു അ​ഴീ​ക്കോ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും പ​ള​ളി​ക്കു​ന്ന് കൊ​ക്കേ​ൻ​പാ​റ റോ​ഡ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ന്ദ​ന്പേ​ത്ത് റ​യി​ഷാ​ദി​ന്‍റെ വീ​ടി​നു മു​ന്നി​ലാ​ണ് ഇ​ന്നു രാ​വി​ലെ റീ​ത്ത് വ​ച്ച​ത്.

“റ​യി​ഷാ​ദ് നി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു എ​ന്ന് റീ​ത്തി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്.​റ​യി​ഷാ​ദി​ന്‍റെ ഫോ​ണി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ധ​ഭീ​ഷ​ണി​യും വ​ന്നി​രു​ന്നു.

റ​യി​ഷാ​ദ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പ​ള്ളി​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ ചെ​റു​ത്തു തോ​ല്പി​ക്കു​മെ​ന്നും പ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment