കാവിമതി ചുവപ്പ്മുണ്ട് വേണ്ട..! ചുവപ്പുമുണ്ട് ധരിച്ച ദളിത് യുവാക്കളെ ആർഎസ്എസുകാർ മുണ്ടുരിഞ്ഞ് നഗ്നരാക്കി റോഡിലൂടെ നടത്തിച്ചെന്ന് പരാതി

munduത​ല​ശേ​രി: ദേ​ശീ​യ​പാ​ത​യി​ല്‍ ത​ലാ​യി​യി​ല്‍ ദ​ളി​ത് യു​വാ​ക്ക​ളെ ഉ​ടു​മു​ണ്ട​ഴി​ച്ച് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്എ​സു​കാ​ര്‍ അ​റ​സ്റ്റി​ല്‍. ടെ​മ്പി​ള്‍​ഗേ​റ്റ് അ​ടി​യേ​രി ഹൗ​സി​ല്‍ എ. ​ശ്രീ​ജേ​ഷ് (36), ന​ങ്ങാ​റ​ത്ത്പീ​ടി​ക ശി​വ​ദ​ത്തി​ല്‍ ടി.​കെ. വി​കാ​സ് (37) എ​ന്നി​വ​രേ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 19ന് ​ഉ​ച്ച​യ്ക്ക് 12ന് ​ബൈ​ക്കി​ല്‍ ചു​വ​പ്പു മു​ണ്ടു​ടു​ത്ത് യാ​ത്ര​ചെ​യ്യു​മ്പോ​ഴാ​ണ് ദ​ളി​ത​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​മാ​യ കു​ട്ടി​മാ​ക്കൂ​ലി​ലെ പ്രി​ന്‍​സ്, വി​പി​നേ​ഷ് എ​ന്നി​വ​രെ ഉ​ടു​മു​ണ്ട​ഴി​ച്ചു മ​ര്‍​ദി​ച്ച് ന​ടു​റോ​ഡി​ലൂ​ടെ ന​ട​ത്തി​യ​ത്.

മ​ര്‍​ദ​ന​ദൃ​ശ്യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് ദ​ളി​ത് മ​ര്‍​ദ​ന​ത്തെ​ക്കു​റി​ച്ച് പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ട്ടി​മാ​ക്കൂ​ലി​ല്‍​നി​ന്ന് ബൈ​ക്കി​ല്‍ മാ​ഹി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​മ്പോ​ഴാ​ണ് ദ​ളി​ത് യു​വാ​ക്ക​ള്‍ മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ​ത്. മു​പ്പ​തോ​ളം വ​രു​ന്ന ആ​ര്‍​എ​സ്എ​സ് സം​ഘം വാ​ഹ​നം വ​ള​ഞ്ഞ് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ഉ​ടു​മു​ണ്ടു പ​റി​ച്ച് തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍​റെ മു​ക​ളി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്തു.

ഉ​ടു​മു​ണ്ടി​ല്ലാ​തെ​യാ​ണ് ഇ​വ​രെ റോ​ഡി​ലൂ​ടെ അ​ര്‍​ധ​ന​ഗ്ന​രാ​ക്കി ന​ട​ത്തി​ച്ച​ത്. മു​ണ്ട് ചോ​ദി​ച്ച​പ്പോ​ള്‍ പ​റ​യ​ന്മാ​ര്‍​ക്ക് എ​ന്ത് മു​ണ്ടെ​ടാ എ​ന്നു പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച​താ​യും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ക്ര​മി​ക​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രും ഏ​താ​നും മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​റ്റൊ​രു വീ​ട്ടി​ല്‍ നി​ന്നു മു​ണ്ടു വാ​ങ്ങി​യു​ടു​ത്താ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ദ​ളി​ത് പീ​ഡ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി മ​ഞ്ഞോ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പ​ട്ടി​ക​ജാ​തി​വ​ര്‍​ഗ ക​മ്മീ​ഷ​ന് പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. ദ​ളി​ത് പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി 10 ആ​ര്‍​എ​സ്എ​സ്ബി​ജെ​പി​ക്കാ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഡി​വൈ​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാ​മി​ന്‍​റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts