ക​ണ​യ​ന്നൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ൽ റീ​ത്ത്; ആ​രാ​ണെ​ന്നോ എ​ന്താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നോ അ​റി​യി​ല്ലെ​ന്ന് ഷൈ​ജു 


ച​ക്ക​ര​ക്ക​ൽ: ച​ക്ക​ര​ക്ക​ല്ലി​ൽ വീ​ടി​നു മു​ന്നി​ൽ റീ​ത്ത് ക​ണ്ടെ​ത്തി. ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ക​ണ​യ​ന്നൂ​രി​ലെ എ.​സി.

ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്നു രാ​വി​ലെ റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ വീ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്.

വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും ഇ​ല​ക​ളും കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ് റീ​ത്ത്. വി​വ​ര​മ​റി​ഞ്ഞ് ച​ക്ക​ര​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നോ എ​ന്താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നോ അ​റി​യി​ല്ലെ​ന്ന് ഷൈ​ജു പ​റ​ഞ്ഞു. ചെ​ന്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ദാ​മോ​ദ​ര​ൻ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

 

Related posts

Leave a Comment