ട്രാന്‍സ്‌ഫോമറിന് മുന്നില്‍ പാർക്ക് ചെയ്ത ബൈക്ക് കത്തിനശിച്ചു; കാരണം ദുരൂഹം

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്ത് ബൈ​ക്ക് ക​ത്തി ന​ശി​ച്ചു. പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഷാ​ജി​യു​ടെ ഹീ​റോ ഹോ​ണ്ട സ്‌​പ്ലെ​ന്‍​ഡ​ര്‍ ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ തൊ​ട്ടു​മു​ന്നി​ല്‍ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു ബൈ​ക്ക്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ന് പെ​ട്ടെ​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ തീ ​അ​ണ​യ്ക്കാൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി 10.45 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ച​ങ്ങ​രം​കു​ളം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment