പ്ര​തി​പ​ക്ഷ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റ​ഡി ക്ലാ​സ് ആ​വ​ശ്യ​മി​ല്ല; സഭയിൽ പിണറായിയുടെ പെരുമാറ്റം പാർട്ടി സെക്രട്ടറിയുടേതെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ്തം​ഭി​പ്പി​ച്ച​തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പെ​രു​മാ​റി​യ​ത് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ പോ​ലെ​യാ​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി സ​ഭ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് കു​റി​പ്പ് എ​ഴു​തി ന​ൽ​കി​യെ​ന്നും ഇ​തേ തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ സ​ഭ പി​രി​ഞ്ഞ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. കു​റി​പ്പ് ന​ൽ​കു​ന്ന​ത് താ​ൻ ക​ണ്ടു​വെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റ​ഡി ക്ലാ​സ് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യി​രു​ന്നു പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ ആ​ർ​എ​സ്എ​സി​ന് അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സ​ഭ പി​രി​ഞ്ഞ ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts