വി​ജ​യ​രാ​ഘ​വ​ന്‍റെ അ​ധി​ക്ഷേ​പം: പ​രാ​തി ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ്

പാ​ല​ക്കാ​ട്: മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ്. ആ​ശ​യ​പ​ര​മാ​യ പോ​രാ​ട്ട​ത്തി​നി​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം വേ​ദ​നി​പ്പി​ച്ചെ​ന്നും ര​മ്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്ന ന​വോ​ത്ഥാ​ന മൂ​ല്യം ഇ​താ​ണോ​യെ​ന്ന് സിപിഎം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​മ്യ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ലാ​യി​രു​ന്നു ക​ണ്‍​വീ​ന​ർ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ആ​ല​ത്തൂ​രി​ലെ സ്ഥാ​നാ​ർ​ഥി മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കാ​ണാ​ൻ പോ​യി​രു​ന്നെ​ന്നും ആ ​കു​ട്ടി​യു​ടെ കാ​ര്യം എ​ന്താ​വു​മെ​ന്നു താ​ൻ പ​റ​യു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം.

Related posts