75-ാം റിപ്പബ്ലിക് ദിനത്തിന്‍റെ നിറവില്‍ ഇന്ത്യ: രാ​ജ്യ​മെ​ങ്ങും ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ രാ​ജ്യം. വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ച​ക്രം സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. ക​ർ​ത്ത​വ്യ​പ​ഥി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ സൈ​നി​ക​ശ​ക്തി വി​ളി​ച്ചോ​തു​ന്ന പ്രൗ​ഢ​മാ​യ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡും അ​ര​ങ്ങേ​റും. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണാ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ടാ​ബ്ലോ​ക​ളും മാ​ർ​ച്ച് പാ​സ്റ്റും അ​ര​ങ്ങേ​റും.

സം​സ്ഥാ​ന​ത്തും റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​താ​ക ഉ​യ​ര്‍​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​താ​ക ഉ​യ​ർ​ത്തും. മു​ഖ്യ​മ​ന്ത്രി ച​ട​ങ്ങി​ൽ എ​ത്താ​നാ​ണ് സാ​ധ്യ​ത.

സാ​യു​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ, പോ​ലീ​സ്, അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, അ​ശ്വാ​രൂ​ഢ പോ​ലീ​സ്, എ​ൻ​സി​സി, സ്‌​കൗ​ട്ട്സ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

നി​യ​മ​സ​ഭ​യി​ൽ രാ​വി​ലെ 9.30ന് ​സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​താ​ക ഉ​യ​ർ​ത്തും. ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ഒ​രു​ക്കു​ന്ന അ​റ്റ് ഹോം ​വി​രു​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കും.

ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​വി​ലെ ഒ​മ്പ​തി​നോ അ​തി​നു ശേ​ഷ​മോ പ​താ​ക ഉ​യ​ർ​ത്താം.

പ്ലാ​സ്റ്റി​ക് നി​ർ​മി​ത ദേ​ശീ​യ പ​താ​ക​ളു​ടെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണം.

Related posts

Leave a Comment