ലാ​ലേ​ട്ട​നോ​ടൊ​പ്പം ഒ​രു​സി​നി​മ ചെ​യ്യു​ക എ​ന്ന എ​ന്‍റെ ആ ​വ​ലി​യ സ്വ​പ്‌​നം സ​ത്യ​മാ​യി; ര​ശ്മി അ​നി​ൽ


ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി​ക്ക് ശേ​ഷം എ​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ജീ​ത്തു സാ​ര്‍ നേ​ര് എ​ന്ന സാ​റി​ന്‍റെ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ചു. വേ​ഷം ചെ​റു​താ​യാ​ലും വ​ലു​താ​യാ​ലും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കാ​ണി​ച്ച മ​ന​സി​ന് ന​ന്ദി സാ​ര്‍.

അ​ങ്ങ​നെ 2023ല്‍ ​എ​ന്‍റെ ആ ​വ​ലി​യ സ്വ​പ്നം സ​ത്യ​മാ​യി. ലാ​ലേ​ട്ട​നോ​ടൊ​പ്പം ഒ​രു​സി​നി​മ ചെ​യ്യു​ക എ​ന്ന​ത്. എ​ന്‍റെ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ ജീ​ത്തു​സാ​റി​നും ആ​ശി​ര്‍​വാ​ദ് ഫി​ലിം​സി​നും ലാ​ലേ​ട്ട​നും ന​ന്ദി പറഞ്ഞ് ര​ശ്മി അ​നി​ൽ

Related posts

Leave a Comment