റി​മ പു​റ​ത്ത്; പ​ക​രം മം​മ്ത

ഉ​ട​യോ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ജൂ​ത​ൻ. നീ​ണ്ട പ​തി​നാ​ലു വ​ർ​ഷത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഭ​ദ്ര​ൻ വീ​ണ്ടു​മൊ​രു സി​നി​മ​യു​മാ​യെ​ത്തു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

സി​നി​മ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് നാ​യി​ക റി​മ ക​ല്ലി​ങ്ക​ൽ ആ​ണെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ റി​മ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. റി​മയ്ക്ക് പ​ക​രം ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത് മം​മ്ത മോ​ഹ​ൻ​ദാ​സ് ആ​ണ്. ഇ​ന്ദ്ര​ൻ​സ്, ജോ​യ് മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ലോ​ക​നാ​ഥ​ൻ ശ്രീ​നി​വാ​സ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​സ്.​സു​രേ​ഷ് ബാ​ബു​വാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. റൂ​ബി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് ജോ​സ​ഫ് പ​ട്ട​ത്താ​നം, ജ​യ​ന്ത് മാ​മ്മ​ൻ എ​ന്നി​വ​രാ​ണ് ജൂ​ത​ൻ നി​ർ​മി​ക്കു​ന്ന​ത്.

Related posts