ആ സമയത്താണ് കാലിന്റെ അടിയില്‍നിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായത്, അത് വലിയ ആഘാതമായി! തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍

ഒ​രു ഘ​ട്ട​ത്തി​ൽ ഞാ​ൻ ഭ​യ​ങ്ക​ര വി​ഷാ​ദ​ത്തി​ലേ​ക്കു പോ​യി​രു​ന്നു. വ​ള​രെ ക​ഷ്ട​പ്പെ​ട്ട് സി​നി​മ​യി​ൽ ഞാ​ൻ ഒ​രി​ടം ഉ​ണ്ടാ​ക്കി​യെ​ടു​ത്തി​ട്ടു​ണ്ട് എ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് കാ​ലി​ന്‍റെ അ​ടി​യി​ൽ​നി​ന്നു മ​ണ്ണൊ​ലി​ച്ചു പോ​യ​തു​പോ​ലെ പെ​ട്ടെ​ന്ന് ഒ​ന്നും ഇ​ല്ലാ​താ​യ​ത്.

അ​ത് വ​ലി​യ ആ​ഘാ​ത​മാ​യി. ഞാ​നൊ​രു ക​ഠി​നാ​ധ്വാ​നി​യാ​ണ്. ഒ​രു ല​ക്ഷ്യ​മു​ണ്ടെ​ങ്കി​ൽ അ​വി​ടെ എ​ത്താ​ൻ ഏ​ത​റ്റം വ​രെ​യും പോ​കും.

പ​ക്ഷേ, ചു​റ്റു​മു​ള്ള ലോ​ക​ത്തെ എ​നി​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല. ആ ​ഘ​ട്ട​ത്തി​ൽ ഞാ​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന മ​റ്റൊ​രു സ്ത്രീ​ക്കു മാ​ത്ര​മേ മ​ന​സി​ലാ​വൂ.

അ​ന്ന് എ​ന്‍റെ സ്ത്രീ​സൗ​ഹൃ​ദ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ചി​ല​പ്പോ​ൾ ഒ​ന്നു പാ​ളി​യേ​നെ, ജീ​വി​തം മ​ടു​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

-റി​മ ക​ല്ലി​ങ്ക​ൽ

Related posts

Leave a Comment