സ​ർ​ക്കി​ളി​നെ വെ​ള്ളം കു​ടി​പ്പി​ച്ച പ്രേ​ത​ങ്ങ​ൾ!

riyaskhan0905സ​ത്യ​സ​ന്ധ​നും നി​ഷ്ക​ള​ങ്ക​നു​മാ​യ നാ​യ​ക​ക​ഥാ​പാ​ത്ര​ങ്ങ​ളെ ത​ല്ലി​ച്ച​ത​യ്ക്കാ​ൻ എ​ത്തു​ന്ന ക്രൂ​ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മി​ഴി​വ് ന​ൽ​കി​യ റി​യാ​സ്ഖാ​ൻ, ത​ന്‍റെ അ​ഭി​ന​യ ജീ​വി​തത്തി​ലാ​ദ്യ​മാ​യി, സ​ത്യ​സ​ന്ധ​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി അ​ഭി​ന​യി​ക്കു​ന്നു. ഫു​ൾ​ടീം സി​നി​മാ​സി​നു​വേ​ണ്ട ി, ഫി​ലി​പ്സ് സാ​ന്‍റി ഐ​സ​ക്കും, വി​ജീ​ഷ് വാ​സു​ദേ​വും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന മൂ​ന്നാം​നി​യ​മം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് റി​യാ​സ്ഖാ​ൻ വ്യ​ത്യ​സ്ത​മാ​യ ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ വി​ജീ​ഷ് വാ​സു​ദേ​വ് ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ഐ. നീ​ല​ക​ണ്ഠ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ യാ​ണ് റി​യാ​സ്ഖാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫു​ൾ​ടീം സി​നി​മാ​സി​നു​വേ​ണ്ടി ഫി​ലി​പ്സ് സാ​ന്‍റി ഐ​സ​ക്കും, വി​ജീ​ഷ് വാ​സു​ദേ​വും ചേ​ർ​ന്ന് നി​ർ​മിക്കു​ന്ന ​മൂ​ന്നാം നി​യമം ര​ച​ന, സം​വി​ധാ​നം – വി​ജീ​ഷ് വാ​സു​ദേ​വ് നി​ർ​വ​ഹി​ക്കു​ന്നു. കാ​മ​റ – അ​രു​ണ്‍ ശി​വ​ൻ, നി​ഖി​ൽ വി​ജ​യ​ൻ, ഗാ​ന​ങ്ങ​ൾ – സ​ന്തോ​ഷ് കോ​ട​നാ​ട്, സം​ഗീ​തം – ഷി​ബു ജോ​സ​ഫ്, ആ​ലാ​പ​നം – ജ്യോ​ത്സ്ന, ബി​ൻ​ഹ​റോ​സ്, എ​ഡി​റ്റ​ർ – ആ​ർ. ശ്രീ​ജി​ത്ത്, ക​ല – ഷി​ജി​ൽ എം., ​മേ​ക്ക​പ്പ് – പു​ന​ലൂ​ർ ര​വി, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – വി​നീ​ഷ്, മാ​നേ​ജ​ർ – അ​രു​ണ്‍ തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് – ജോ​ബി ആ​ന്‍റ​ണി, കോ​റി​യോ​ഗ്രാ​ഫ​ർ – അ​ജി​ത് കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ബാ​ബു ത​യ്യി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ – അ​മ​ൽ, ബ്രി​ജി​ത്ത്, സ്റ്റി​ൽ – ജി​ജു ജെ​റോം, പി.​ആ​ർ.​ഒ. – അ​യ്മ​നം – സാ​ജ​ൻ.റി​യാ​സ്ഖാ​ൻ, സെ​ലി​ൻ സൂ​ര​ജ്, സാ​ന്‍റി​ഫി​ലി​പ്സ്, സ​നൂ​പ് സോ​മ​ൻ, ദേ​വ​സൂ​ര്യ, സ​നൂ​ജ സോ​മ​ൻ, ര​ജ​നി മു​ര​ളി, ക​വി​രാ​ജ്, കൃ​ഷ്ണ​ൻ, വ​രു​ണ്‍ കു​മാ​ർ, മോ​നി​ൽ ഗോ​പി​നാ​ഥ്, സു​ജാ​ത, എം. ​ജെ. മാ​ത്യു മ​ല്ല​പ്പ​ള്ളി, ജി​നു ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ൻ

Related posts