നയന്‍താരയ്ക്ക് നഷ്ടമായ ബാഹുബലി; പ്രശ്‌നമായത്…

Nayan0905ബാ​ഹു​ബ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തും വാ​ർ​ത്ത​യാ​ണ്. ഇ​പ്പോ​ൾ ബാ​ഹു​ബ​ലി എ​ന്ന ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ബ​സ്റ്റ​റി​ൽ ഇ​ടം ല​ഭി​ക്കാ​തെ​പോ​യ​വ​ർ ആ​രെ​ല്ലാം എ​ന്ന​താ​ണ്. ഇ​തി​ൽ ഒ​ന്നാ​മ​ത് കേ​ട്ട പേ​ര് ന​ടി ശ്രീ​ദേ​വി​യു​ടെ​യാ​ണ്. ബാ​ഹു​ബ​ലി​യി​ലെ പ്ര​ധാ​ന റോ​ളാ​യ ശി​വ​കാ​മി​യാ​യി ആ​ദ്യ​മാ​യി രാ​ജ​മൗ​ലി പ​രി​ഗ​ണി​ച്ച​ത് ന​ടി ശ്രീ​ദേ​വി​യെ ആ​യി​രു​ന്നു.

എ​ന്നാ​ൽ പു​ലി എ​ന്ന സി​നി​മ​യു​ടെ ഡേ​റ്റ് ക്ലാ​ഷ് ആ​യ​തി​നാ​ൽ ശ്രീ​ദേ​വി ആ ​റോ​ൾ സ്വീ​ക​രി​ച്ചി​ല്ല എ​ന്ന​താ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു വ​ന്ന വാ​ർ​ത്ത. എ​ന്നാ​ൽ വ​ന്പ​ൻ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ശ്രീ​ദേ​വി​യെ ഒ​ഴി​വാ​ക്കി പ​ക​രം ര​മ്യാ കൃ​ഷ്ണ​നെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പി​ന്നീ​ടു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത.

ഇ​തി​നു പി​ന്നാ​ലെ ആ​രൊ​ക്കെ ബാ​ഹു​ബ​ലി റോ​ൾ നി​രാ​ക​രി​ച്ചു എ​ന്ന​ത് ച​ർ​ച്ച​യാ​കു​ക​യാ​ണ്. അ​തി​ൽ ഒ​ന്ന് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ന​യ​ൻ​താ​ര​യാ​ണ്. ദേ​വ​സേ​ന​യു​ടെ റോ​ളി​ലേ​ക്ക് ആ​ദ്യം ന​യ​ൻ​താ​ര​യെ പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​യ​ൻ​താ​ര​യ്ക്കും പ്ര​ശ്ന​മാ​യ​ത് ഡേ​റ്റ് ത​ന്നെ. ബാ​ഹു​ബ​ലി ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ സ​മ​യ​ത്ത് ത​മി​ഴ് സി​നി​മ​യി​ൽ തി​ര​ക്കി​ലാ​യി​രു​ന്നു ന​യ​ൻ​സ്.

ഒ​പ്പം അ​ടു​ത്ത​കാ​ല​ത്താ​യി തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന ന​യ​ൻ​സി​ന്‍റെ ന​യ​വും ഈ ​റോ​ൾ പോ​കു​വാ​ൻ കാ​ര​ണ​മാ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ബാ​ഹു​ബ​ലി ഹി​ന്ദി​യി​ൽ നി​ർ​മി​ക്കു​ന്പോ​ൾ നാ​യ​ക​നെ​യും വി​ല്ല​നെ​യും മാ​റ്റി പ​രീ​ക്ഷി​ക്കാം എ​ന്ന ആ​ശ​യം രാ​ജ​മൗ​ലി​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി ഹൃ​ഥ്വി​ക് റോ​ഷ​നെ​യും, ജോ​ണ്‍ ഏ​ബ്ര​ഹാ​മി​നെ​യു​മാ​ണ് രാ​ജ​മൗ​ലി സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​ആ​ശ​യം ഉ​പേ​ക്ഷി​ച്ചു. ഇ​രു ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കും മാ​റ്റി​വ​യ്ക്കാ​ൻ അ​ത്ര​യും ഡേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​തും ഇ​തി​ന് ഒ​രു കാ​ര​ണ​മാ​യി.

Related posts