പോട്ടെടാ ബാലേട്ടാ..! മ​റ്റൊ​രു സൂ​പ്പ​ർ സ്റ്റാ​റും അ​ങ്ങ​നെ ചെ​യ്യി​ല്ല; എന്‍റെ കാല് പിടിച്ച് മോഹൻലാൽ ചോദിച്ചത്


ആ​റാ​ട്ടി​ൽ ലാ​ൽ സാ​ർ എ​ന്‍റെ കാ​ലി​ൽ പി​ടി​ക്കു​ന്ന രം​ഗ​മു​ണ്ട്. മ​റ്റൊ​രു സൂ​പ്പ​ർ​സ്റ്റാ​റും അ​ത് ചെ​യ്യു​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. ലാ​ൽ സാ​ർ എ​ന്‍റെ കാ​ലി​ൽ പി​ടി​ച്ചി​ട്ട് ചോ​ദി​ച്ച​ത് മോ​നെ, മു​ണ്ട് ക​റ​ക്ട് മ​ട​ക്കി കു​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ്.

ഒ​രി​ക്ക​ൽ സി​സി​എ​ൽ ന​ട​ക്ക​വെ ഞാ​നും പൃ​ഥ്വി​രാ​ജും ഷാ​ജി കൈ​ലാ​സി​ന്‍റെ പ​ട​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​സി​എ​ല്ലി​ന് വ​ന്നുകൂ​ടെ എ​ന്ന് ഞാ​ൻ പൃ​ഥ്വി​രാ​ജിനോടു ചോ​ദി​ച്ചു.

ഇ​ല്ല റി​യാ​സ്, എ​ന്‍റെ മൈ​ൻ​ഡ് അ​ങ്ങ​നെ​യാ​ണ്. ചേ​ട്ട​ന് ഇ​തൊ​ക്കെ വ​ള​രെ ഇ​ഷ്ട​മാ​ണ്. ഞാ​ൻ ആ ​സ​മ​യ​ത്ത് ഒ​രു സ്ക്രി​പ്റ്റ് എ​ഴു​താം, അ​ല്ലെ​ങ്കി​ൽ പ​ടം ചെ​യ്യാം എ​ന്നാ​ണ് ചി​ന്തി​ക്കു​ന്ന​ത്.

സി​സി​എ​ല്ലി​ന്‍റെ ഭാ​ഗ​മ​ല്ലാ​തെ നി​ൽ​ക്ക​ണം എ​ന്ന് ക​രു​തി​യ​ല്ല. എ​ന്‍റെ മൈ​ൻ​ഡ് സെ​റ്റ് അ​ങ്ങ​നെ​യാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് പൃ​ഥി ന​ൽ​കി​യ​ത്.

അ​ദ്ദേ​ഹം പ​റ​ഞ്ഞ രീ​തി​യി​ൽ എ​ല്ലാ​മു​ണ്ട്. ആ ​ആ​ത്മാ​ർ​ഥത കൊ​ണ്ടാ​ണ് പൃ​ഥി​രാ​ജ് ക​രി​യ​റി​ൽ ഇ​ത്ര​യും വ​ലി​യ ഉ​യ​ര​ത്തി​ലെ​ത്തി​യ​ത്. -റി​യാ​സ് ഖാ​ൻ

Related posts

Leave a Comment