സ­​ത്യ­​ഭാ­​മ­​യു­​ടെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍​ശ​ത്തി​നെ​തി​രെ നി­​യ­​മ­​ന­​ട­​പ​ടി സ്വീ­​ക­​രി­​ക്കും; ക­​റു­​ത്ത­​വ​ര്‍­​ക്കു­​വേ­​ണ്ടി താ​ന്‍ ജ­​യി­​ലി​ല്‍ പോ­​കാ​ന്‍ ത­​യാ­​റാ­​ണെ​ന്ന് ആ​ര്‍​എ​ല്‍​വി രാ­​മ­​കൃ­​ഷ്ണ​ന്‍

തൃ­​ശൂ​ര്‍: ക­​ലാ­​മ­​ണ്ഡ­​ലം ജൂ­​നി​യ​ര്‍ സ­​ത്യ­​ഭാ­​മ­​യു­​ടെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​യു­​ടെ സ­​ഹോ­​ദ­​ര​നും ന​ര്‍­​ത്ത­​ക­​നു​മാ​യ ആ​ര്‍​എ​ല്‍​വി രാ­​മ­​കൃ­​ഷ്ണ​ന്‍. ക­​ലാ­​കാ­​ര­​ന്മാ­​രെ മു­​ഴു­​വ​ന്‍ അ­​പ­​മാ­​നി­​ക്കു­​ന്ന വാ­​ക്കു­​ക­​ളാ­​ണ് സ­​ത്യ​ഭാ­​മ പ­​റ­​ഞ്ഞ­​തെ­​ന്ന് രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

ത­​ന്നെ­​പ്പോ­​ലെ ഒ­​രാ​ള്‍ ക­​ലാ­​മ­​ണ്ഡ­​ല­​ത്തി​ല്‍ മോ­​ഹ­​നി­​യാ­​ട്ടം പ​ഠി­​ക്കാ​ന്‍ ചെ​ന്ന­​ത് സ­​ത്യ­​ഭാ­​മ­​യെ­​പ്പോ­​ലു­​ള്ള­​വ​ര്‍­​ക്ക് പ്ര­​യാ­​സ­​മു­​ണ്ടാ­​ക്കും. ഇ­​വ​ര്‍ മു​മ്പും ഇ​ത്ത­​രം പ­​രാ­​മ​ര്‍­​ശം ന­​ട­​ത്തി­​യി­​ട്ടു­​ണ്ട്.

ഇ​വ​ർ​ക്കെ​തി​രേ നേ​ര­​ത്തേ പ­​ട്ടി­​ക​ജാ­​തി പ­​ട്ടി­​ക​വ​ര്‍­​ഗ ക­​മ്മീ​ഷ­​ന് താ​ന്‍ പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു. ത­​നി­​ക്കെ­​തി​രാ­​യ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ സ­​ത്യ­​ഭാ­​മ­​യ്‌­​ക്കെ­​തി­​രേ നി­​യ­​മ­​ന­​ട­​പ​ടി സ്വീ­​ക­​രി­​ക്കും. ക­​റു­​ത്ത­​വ​ര്‍­​ക്കു­​വേ­​ണ്ടി താ​ന്‍ ജ­​യി­​ലി​ല്‍ പോ­​കാ​ന്‍ ത­​യാ­​റാ­​ണെ​ന്നും രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ­​റ​ഞ്ഞു.

Related posts

Leave a Comment