അ​ർ​ദ്ധ​ന​ഗ്ന​യാ​യ നാ​യി​ക! റൊ​മാ​ന്‍റി​ക്കി​ന്‍റെ പോ​സ്റ്റ​ർ വി​വാ​ദ​ത്തി​ൽ

തെ​ലു​ങ്ക് ചി​ത്രം റൊ​മാ​ന്‍റി​ക്ക് വി​വാ​ദ​ത്തി​ൽ. അ​നി​ൽ പൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. അ​ർ​ദ്ധ​ന​ഗ്ന​യാ​യ നാ​യി​ക ക്രി​തി​ക ശ​ർ​മ നാ​യ​ക​നാ​യ ആ​കാ​ശ് പൂ​രി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​താ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ഈ ​പോ​സ്റ്റ​ർ സം​വി​ധാ​യ​ക​ൻ രാം​ഗോ​പാ​ൽ വ​ർ​മ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. പു​രി ജ​ഗ​ന്നാ​ഥ്, ന​ടി ചാ​ർ​മി കൗ​ർ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Related posts