ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലോ​ക്‌​സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഒ​രു ആ​രാ​ധ​നാ​ല​യ​ത്തേ​യും ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ല്‍ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് അം​ഗം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ്വ​ദേ​ശ് ദ​ര്‍​ശ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു പ​ദ്ധ​തി​ക​ള്‍ ശ​ബ​രി​മ​ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ഹ്ലാ​ദ് സി​ങ് പ​ട്ടേ​ല്‍ അ​റി​യി​ച്ചു.

Related posts

Leave a Comment