ശബരിമല നടതുറന്ന് 13 ദിവസം പിന്നിടുമ്പോൾ  ആകെ വരുമാനത്തിൽ 31 കോടിയുടെ കുറവ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​ത്തി​ൽ വ​ൻ കു​റ​വ്.​ന​ട തു​റ​ന്ന് 13 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ആ​കെ വ​രു​മാ​ന​ത്തി​ൽ 31 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ട്. 19.37 കോ​ടി രൂ​പ​യാ​ണ് വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം 50.58 കോ​ടി രൂ​പ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു.

കാ​ണി​ക്ക വ​രു​മാ​നം ഒ​ന്പ​തു കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ക്കാ​ല​യ​ള​വി​ൽ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 17 കോ​ടി രൂ​പ​യാ​യി​രു​ന്നു. കാ​ണി​ക്ക വ​രു​മാ​നം കു​റ​ഞ്ഞ​തി​നൊ​പ്പം അ​പ്പം, അ​ര​വ​ണ വി​ല്പ​ന​യി​ലും കു​റ​വു​ണ്ടാ​യി.
അ​ര​വ​ണ വ​രു​മാ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി. ഏ​ഴു കോ​ടി രൂ​പ മാ​ത്ര​മേ അ​ര​വ​ണ വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ള്ളൂ. ക​ഴി​ഞ്ഞ​ത​വ​ണ 21 കോ​ടി രൂ​പ ല​ഭി​ച്ചി​രു​ന്നു.

Related posts