ശ​ബ​രി​മ​ല “ഹ​ലാ​ൽ’ ശ​ർ​ക്ക​ര വി​വാ​ദം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ഹ​ലാ​ൽ ശ​ർ​ക്ക​ര വി​വാ​ദ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി.

ശ​ബ​രി​മ​ല​യി​ൽ‌ ഹ​ലാ​ൽ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​സാ​ദ വി​ത​ര​ണം ഉ​ള്ള​താ​ണോ​യെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഹ​ർ​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ശ​ബ​രി​മ​ല​യി​ൽ ഹ​ലാ​ൽ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​സാ​ദ വി​ത​ര​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.ജെ.​ആ​ർ കു​മാ​ർ‍ ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

മ​റ്റ് മ​ത​സ്ഥ​രു​ടെ മു​ദ്ര​വ​ച്ച ആ​ഹാ​ര​സാ​ധ​നങ്ങൾ ശ​ബ​രി​മ​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം.

Related posts

Leave a Comment