ശബരിമല വിഷയത്തിൽ പ്രതികരണം ചൊവ്വാഴ്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇ സന്ദർശനം പൂർത്തിയാക്കി നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ശബരിമല വിഷയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതേക്കുറിച്ച് ചൊവ്വാഴ്ച പറയാമെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, വിഷയത്തിൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഏ​​​തു​​ത​​​ര​​​ത്തി​​​ൽ സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേക്കും. മു​​​ഖ്യ​​​മ​​​ന്ത്രിയു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തശേ​​​ഷം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്യേ​​​ണ്ട വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​മെ​​​ടു​​​ക്കും.

Related posts