500 സ്ത്രീകൾ ശബരിമലയിലേക്ക്; സ്ത്രീകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഓൺലൈൻ വഴി

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് കൂ​ടു​ത​ൽ യു​വ​തി​ക​ൾ എ​ത്തു​ന്നു. ദ​ർ​ശ​ന​ത്തി​ന് സൗ​ക​ര്യം തേ​ടി 500ൽ​പ​രം യു​വ​തി​ക​ൾ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

പോ​ലീ​സി​ന്‍റെ ശ​ബ​രി​മ​ല പോ​ർ​ട്ട​ലി​ലാ​ണ് ദ​ർ​ശ​ന​ത്തി​ന് വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത് വ​യ​സ്സി​നും അ​ൻ​പ​ത് വ​യ​സ്സി​നും മ​ധ്യേ പ്രാ​യ​മു​ള്ള 500 ൽ​പ​രം യു​വ​തി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പോ​ലീ​സി​ന്‍റെ പോ​ർ​ട്ട​ലി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ എ​ണ്ണം മൂ​ന്ന​ര​ല​ക്ഷം പി​ന്നി​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts