സംസ്ഥാനത്തെ പ്രതിപക്ഷം തീരെ ദുർബലം;എൽ ഡിഎഫിനെ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷം തീരെ ദുർബലമാണെന്ന് നിയുക്ത ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. യുഡിഎഫിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായും സംഘടനാപരമായും എൽഡിഎഫിനെ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്നും സജി കൂട്ടിച്ചേർത്തു.

Related posts