ഫ്ര​ഞ്ച് ഓ​പ്പ​ൺ: ജോ​ക്കോ​വി​ച്ച് ക്വാ​ർ​ട്ട​റി​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ‌ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. സ്പെ​യി​നി​ന്‍റെ ഫെ​ർ​ണാ​ണ്ടോ വെ​ർ​ഡ​സ്കോ​യെ​യാ​ണ് ജോ​ക്കോ​വി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-4, 6-2.

ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ഇ​ത് 12 ാം ത​വ​ണ​യാ​ണ് ജോ​ക്കോ​വി​ച്ച് അ​വ​സാ​ന എ​ട്ടി​ലെ​ത്തു​ന്ന​ത്. ഓ​പ്പ​ൺ എ​റ​യി​ൽ ഇ​ത് റി​ക്കാ​ർ​ഡ് ആ​ണ്.‌

Related posts