എന്ത്യേ??? സ്ത്രീകളുടെ ജോലി പ്രസവിക്കല്‍ മാത്രമാണെന്ന് പറഞ്ഞ ഇന്ത്യയിലെ ആണുങ്ങള്‍ ഒക്കെ എന്ത്യേ??? സാക്ഷിയെ ചാരി ആണുങ്ങളെ ട്രോളി സോഷ്യല്‍മീഡിയ

റിയോ ഒളിമ്പിക്‌സില്‍ കാത്തുകാത്തിരുന്നു ലഭിച്ച വെങ്കലമെഡല്‍ സോഷ്യല്‍ മീഡിയയിലും ആഘോഷമാകുകയാണ്. ആഹ്ലാദത്തിലും ട്രോള്‍ കണ്ടെത്താന്‍ മത്സരിക്കുകയാണ് ട്രോളര്‍മാര്‍. ഇന്ത്യയെ പ്രതിനിധീകരിച്ച പുരുഷ താരങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണെന്നാണ് മിക്ക ട്രോളുകളിലും പറയുന്നത്. സ്ത്രീകളുടെ ജോലി പ്രസവിക്കല്‍ മാത്രമാണെന്ന് പറഞ്ഞ ഇന്ത്യയിലെ ആണുങ്ങള്‍ ഒക്കെ എന്ത്യേ എന്നാണ് ഒരു ട്രോള്‍. രസകരമായ ട്രോളുകള്‍ കാണൂ…

1

2

3

4

5

 

Related posts