10 വ​ർ​ഷം നീ​ണ്ടു നി​ന്ന പ്ര​ണ​യം! മു​ൻ​കാ​മു​കി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് സ​ൽ​മാ​ൻ ഖാ​ൻ

മു​ൻ കാ​മു​കി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് സ​ൽ​മാ​ൻ ഖാ​ൻ. ന​ടി സം​ഗീ​ത ബി​ജ്ലാ​നി​യു​ടെ 54-ാം പി​റ​ന്നാ​ൾ ആ​ണ് സ​ൽ​മാ​ൻ ഖാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ഘോ​ഷി​ച്ച​ത്. 10 വ​ർ​ഷം നീ​ണ്ടു നി​ന്ന ഇ​രു​വ​രു​ടെ​യും പ്ര​ണ​യം ആ​രം​ഭി​ച്ച​ത് 1986ലാ​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ വേ​ർ​പി​രി​യു​ക​യും സം​ഗീ​ത ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് അ​സ്റു​ദീ​നെ വി​വാ​ഹം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. 2010ൽ ​ഇ​വ​ർ വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Related posts