പൂ​ർ​ണ സ്വ​കാ​ര്യ​ത വേ​ണ​മാ​യി​രു​ന്നു, ആ ​നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു..! സം​വൃ​ത സു​നില്‍ പറയു​ന്നു… ​

വി​വാ​ഹ ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ൾ​ക്കേ​ണ്ടി വ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു സി​നി​മ​യി​ലെ ഇ​ട​വേ​ള.

എ​ന്നോ​ട് പ​ല​രും ചോ​ദി​ച്ചി​രു​ന്നു അ​ഖി​ലു​മാ​യു​ള​ള വി​വാ​ഹ ശേ​ഷം എ​ന്തു​കൊ​ണ്ടാ​ണ് എ​ല്ലാ​ത്തി​ൽ നി​ന്നും മാ​റിനി​ന്ന​തെ​ന്ന്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലം പാ​ലി​ച്ചി​രു​ന്ന​തി​നെക്കു​റി​ച്ചും ചോ​ദി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തി​നു ശേ​ഷം മു​ൻ​ഗ​ണന കൊ​ടു​ത്ത​ത് കു​ടും​ബ​ത്തി​നാ​യി​രു​ന്നു.

ഒ​രു പു​തി​യ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. പാ​ച​കം ചെ​യ്യാനോ വീ​ട് പ​രി​പാ​ലി​ക്കാ​നോ ഒ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു.

കൂ​ടാ​തെ പൂ​ർ​ണ സ്വ​കാ​ര്യ​ത വേ​ണ​മാ​യി​രു​ന്നു. ആ ​നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

-സം​വൃ​ത സു​നി​ൽ

Related posts

Leave a Comment