മേജർ രവിയെ തിരുത്തി ..! നടിയെ ആക്രമിച്ച സംഭവത്തിൽ ഫേസ്ബുക്കിൽ മേജർ രവി എഴുതിയ ഭാഷാ പ്രയോഗത്തെ വിമർശിച്ച് സംവിധായൻ സനൽ കുമാർ

sanal-kumar-lകൊ​ച്ചി: ന​ടി​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഇ​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി ഉ​പ​യോ​ഗി​ച്ച ഭാ‍ഷ​യ്ക്കെ​തി​രേ മ​റ്റൊ​രു സം​വി​ധാ​യ​ക​ൻ രം​ഗ​ത്ത്.‌ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ സ​​ന​​ൽ​​കു​​മാ​​ർ ശ​​ശി​​ധ​​ര​​നാ​ണ് മേ​ജ​ർ ര​വി​യു​ടെ ഭാ​ഷാ പ്ര​യോ​ഗ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

യു​വ​ന​ടി​ക്കെ​തി​രെ ഉ​ണ്ടാ​യ അ​തി​ക്ര​മ​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചും അ​ക്ര​മി​ക​ളെ വെ​ല്ലു​വി​ളി​ച്ചു​മാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പോ​സ്റ്റ്. സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണെന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും മേ​ജ​ർ ര​വി കു​റി​ച്ചു. അ​ക്ര​മി​ക​ൾ​ക്കു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു മേ​ജ​ർ ര​വി.

“നീ​യൊ​ക്കെ ആ​ൺ​പി​ള്ളേ​രോ​ടു ക​ളി​ക്കെ​ടാ…​പി​ടി​യി​ലാ​കു​ന്ന​തി​നു മു​ൻ​പ് ആ​ണു​ങ്ങ​ടെ കൈ​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ നോ​ക്കി​ക്കോ​ടാ” എ​ന്നും ” ഇ​നി നീ​യൊ​ന്നും ഞ​ങ്ങ​ടെ അ​മ്മ​ പെ​ങ്ങ​ന്മാ​രെ നോ​ക്കാ​ൻ പോ​ലും ധൈ​ര്യ​പ്പെ​ടി​ല്ല ”. “പ​റ​യു​ന്ന​ത് ച​ങ്കൂ​റ്റ​മു​ള്ള പ​ട്ടാ​ള​ക്കാ​ര​നാ​ണെ​ന്ന് ഓ​ർ​ത്തോ​ണം” എ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, “ആ​​ണ​​ത്തം” “ത​​ന്ത​​യ്ക്കു പി​​റ​​ക്ക​​ൽ” “ആ​​ണു​​ങ്ങ​​ളോ​​ടു ക​​ളി​​ക്കെ​​ടാ” എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള സ്ത്രീ​​വി​​രു​​ദ്ധ പു​​രു​​ഷാ​​ധി​​പ​​ത്യ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളൊ​​ക്കെ​​യാ​​ണു പീ​​ഡ​​നം ന​​ട​​ത്തു​​ന്ന സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​രു​​ടെ ആ​​ശ​​യ​​ക്ക​​രു​​ത്തെ​​ന്നാ​​യി​​രു​​ന്നു സ​​ന​​ൽ​​കു​​മാ​​ർ ശ​​ശി​​ധ​​ര​​ന്‍റെ വി​​മ​​ർ​​ശ​​നം.

സു​​ഹൃ​​ത്തേ “ആ​​ണ​​ത്തം” “ത​​ന്ത​യ്​​ക്കു പി​​റ​​ക്ക​​ൽ” “ആ​​ണു​​ങ്ങ​​ളോ​​ടു ക​​ളി​​ക്കെ​​ടാ” ഒ​​ക്കെ​​ത്ത​​ന്നെ​​യാ​​ണ് ആ ​​വി​​ഷ​​ച്ചെ​​ടി​​യു​​ടെ വി​​ത്തു​​ക​​ൾ. അ​​തി​​നെ​​തി​​രെ​​യാ​​ണു നി​​ങ്ങ​​ൾ സം​​സാ​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ നി​​ങ്ങ​​ൾ വാ​​രി​​വി​​ത​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ആ ​​വി​​ത്തു​​കൂ​​ടി ആ​​ദ്യം വ​​ലി​​ച്ചെ​​റി​​യു​​ക. ഒ​​രു​​കൈ​​കൊ​​ണ്ട് അ​​റു​​ക്കു​​ക​​യും മ​​റു​​കൈ​​കൊ​​ണ്ടു വി​​ത​​യ്ക്കു​​ക​​യും ചെ​​യ്യാ​​തി​​രി​​ക്കു​​ക എ​​ന്നും സ​​ന​​ൽ​​കു​​മാ​​ർ ഫേ​​സ്ബു​​ക്കി​​ൽ കു​​റി​​ച്ചു.

Related posts